തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്നണികളുടെ ബൂത്ത് തല കണക്കെടുപ്പുകളിലേക്കാണ്. സംസ്ഥാനത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പ്രധാന മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫും പുറത്തുവിടുന്നത്. ......
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ, ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. ......
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ഔട്ട്റീച്ച് നീക്കങ്ങൾ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ലെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം കാര്യമായ ഫലം കണ്ടില്ലെന്നാണ് പുതിയ വിലയിരുത്തൽ. ......
അമ്രോഹ (ഉത്തർ പ്രദേശ്): പാമ്പുകടിയേറ്റ 13കാരൻ സമയോചിതമായ ചികിത്സ ലഭിക്കാതെ മരിച്ചു. വീട്ടുകാരുടെ അന്ധവിശ്വാസത്തെ തുടർന്നാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. ......
ഹ്യൂസ്റ്റൺ: നാസയുടെ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ നാലംഗ സംഘത്തിന് ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ആവേശകരമായ സ്വീകരണം. യാത്രികർ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ദൗത്യത്തിനിടയിൽ വലിയ ആശങ്കകളൊന്നും നേരിടേണ്ടിവന്നില്ലെന്നും അധികൃതർ അറിയിച്ചു. ......
മുംബൈ: മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്ലേയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശാ ഭോസ്ലെ ചികിത്സയിൽ കഴിയുന്നത്. ......
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഒടുവിൽ പൊലീസിന്റെ പിടിയിലായി. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ......
ഇസ്ലാമാബാദ്:വർഷങ്ങളായി നിലനിൽക്കുന്ന നയതന്ത്ര പ്രതിസന്ധികൾക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിൽ ശാശ്വതമായ സമാധാന കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ത്രികക്ഷി ചർച്ചകൾ സംഘടിപ്പിക്കുന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ......
മേടം: ഏറെ അനുകൂലമായ ദിനമാണ്. നിങ്ങൾ തുടങ്ങുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.......